
'ആരോഗ്യമുള്ള ആറന്മുള' എന്ന മുദ്രാവാക്യമുയർത്തി UDF സ്ഥാനാർത്ഥി അബിൻ വർക്കിയുടെ പ്രഭാത നടത്തം
ആറന്മുള ആർക്കൊപ്പം? ഇടതുപക്ഷ സ്ഥാനാർഥി വീണ ജോർജ് മൂന്നാം സ്ഥാനത്താകുമെന്ന് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി, കേരളത്തിൽ ആദ്യമായി ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ആൻ്റോ ആൻ്റണി MP