
അധികാരമേറ്റതിന് ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണം
വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണം,മൂന്ന് സീറ്റുകള്‍ നഷ്ടമായി Kerala Local Body Byelection results | UDF | LDF | NDA