'യുഡിഎഫ് അധികാരത്തിലെത്തിയാൽ വ്യാജ പരസ്യത്തിന് പിന്നിലുള്ള പിആർഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും'

Share this Video

രാഷ്ട്രീയ പാർട്ടി അവാസ്തവം പറയുന്നത് പോലെയല്ല ഒരു സർക്കാർ അവാസ്തവം പറയുന്നത്, മെയ് മാസത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വ്യാജ പരസ്യത്തിന് പിന്നിലുള്ള പിആർഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും; ഷിബു ബേബി ജോൺ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video