
യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ്‌ബി കണക്ക് പുറത്ത് വിടും : വി.ഡി സതീശൻ
കിഫ്‌ബിയെ ഏജൻസിയാക്കി വച്ച് സർക്കാർ രാഷ്ട്രീയ പ്രചാരണം നടത്തുന്നു, പാവപ്പെട്ടവൻ്റെ നികുതിപ്പണം ഉപയോഗിച്ചാണ് സർക്കാർ പ്രതിപക്ഷത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നത് ,യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ്‌ബി കണക്ക് പുറത്ത് വിടും : വിഡി സതീശൻ VD Satheesan | VDSatheesan Interview | Congress