
നവ ആശ്രയ പദ്ധതി, വിശപ്പ് രഹിത കേരളം, യുവശ്രീ സംഘടന; ഗ്യാരന്റികൾക്ക് പുറമെയും UDF പദ്ധതികൾ
നവ ആശ്രയ പദ്ധതി, വിശപ്പ് രഹിത കേരളം, കുടുംബശ്രീ പോലെ യുവാക്കൾക്ക് യുവശ്രീ, ആശമാര്‍ക്ക് ശമ്പള വര്‍ദ്ധന, അമ്മവാടി പദ്ധതി, ബിൽ രഹിത ആശുപത്രി; ഗ്യാരന്റികൾക്ക് പുറമെയും പ്രകടന പത്രിക ആകര്‍ഷകമാക്കി UDFVD Satheesan | Revanth Reddy | UDF | Congress | Election Manifesto | Kerala Assembly Election