
'തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 48 മണിക്കൂറിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ രംഗത്തുവരും'
പാർട്ടി പറഞ്ഞിട്ട് മാറി മത്സരിച്ചപ്പോഴും എന്റെ വോട്ട്, എന്റെ സ്ഥിര താമസം, എന്റെ സ്ഥിര മേൽവിലാസം എല്ലാം കവടിയാറുള്ള എന്റെ വീട്ടിലാണ്. 2012 മുതൽ ഇന്നുവരെ ഞാൻ വട്ടിയൂർക്കാവിലെ വോട്ടറാണ്: കെ. മുരളീധരൻ