
ആക്രമണം കടുപ്പിച്ച് റഷ്യ, മിസൈൽ ക്ഷാമത്തിൽ യുക്രൈൻ, അമേരിക്കയോട് സഹായം തേടി കീവ്
റഷ്യ നടത്തുന്ന ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ അമേരിക്കയിൽ നിന്ന് അടിയന്തരമായി ആവശ്യമായ ഇന്റർസെപ്റ്റർ മിസൈലുകളുടെ പത്തിലൊന്ന് മാത്രമാണ് ഇപ്പോൾ തങ്ങളുടെ കൈവശമുള്ളതെന്ന് യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയിരിക്കുകയാണ്.