ആകാശത്ത് റഷ്യൻ മിസൈൽ മഴ, തെരുവിൽ ആഭ്യന്തര കലഹം, ഇരട്ട പ്രതിസന്ധിയിൽ യുക്രൈൻ

Share this Video

യുക്രൈൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, തലസ്ഥാനമായ കിയിവിന് നേരെ റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം കിയിവ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ മിസൈൽ വർഷമാണിതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Video