എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ്;ചർച്ച വേണമെന്ന് ബിജെപി സഖ്യകക്ഷികൾ

Share this Video

ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയും സജീവം; തീരുമാനം എടുത്തിട്ടില്ലെന്ന് ടിഡിപി, ചർച്ച വേണമെന്ന് ബിജെപി സഖ്യകക്ഷികൾ

Related Video