
പുതിയ കേന്ദ്ര ഭരണ പ്രദേശം രൂപീകരിക്കുന്നുവെന്ന പ്രചാരണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സിലുഗുരി കോറിഡോർ ഉൾപ്പെടുന്ന പുതിയ കേന്ദ്ര ഭരണ പ്രദേശം രൂപീകരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; അജണ്ടയിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയംNew Union Territory | Siliguri Corridor | Ministry of Home Affairs