
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കൺ്റോൺമെൻ്റ് എസ്എച്ച്ഒയ്ക്ക് ഗുരുതര വീഴ്ച, റിപ്പോർട്ട് നൽകി കമ്മീഷണർ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; എസ്എച്ച്ഒയുടെ എഫ്ബി പോസ്റ്റ് തെറ്റായി പോയി, റിപ്പോർട്ട് നൽകി കമ്മീഷണർ; എസ്ഐ ഗോകുലിനോട് വിശദീകരണം തേടും Thiruvananthapuram | Kerala Police | SFI | Youth Congress