ക്ലാസ് മുറികൾക്ക് ബലക്ഷയം; മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കൾ, പഠനം പെരുവഴിയിലാകുമെന്ന് ആശങ്ക

Share this Video

ആലപ്പുഴ കറ്റാനത്ത് ക്ലാസ് മുറികളുടെ ബലക്ഷയത്തെ തുടർന്ന് സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതോടെ പഠിക്കാൻ മാർഗമില്ലാതെ പെരുവഴിയിലായി വിദ്യാർത്ഥികൾ, സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂളിലെ 1,3 ക്ലാസുകളിലെ കുട്ടികളാണ് ആശങ്കയിൽ തുടരുന്നത്

Related Video