ചൈനയ്ക്ക് യുഎസ് ആയുധങ്ങളോ? ട്രംപിൻ്റെ ഞെട്ടിക്കുന്ന നീക്കത്തിന് പിന്നിലെന്ത്?

Share this Video

അമേരിക്കൻ ഐക്യനാടുകളും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുകാലമായി എങ്ങനെയാണെന്ന് നമുക്കറിയാം; കടുത്ത സാമ്പത്തിക മത്സരം, തായ്‌വാൻ കടലിടുക്കിലെ സൈനിക മുറുക്കം, പിന്നെ പരസ്പരമുള്ള അവിശ്വാസം. എന്നാൽ, ഇതിനെയെല്ലാം തലകീഴായി മറിക്കുന്ന ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസങ്ങളിൽ വാഷിംഗ്ടണിൽ നിന്ന് പുറത്തുവന്നത്.

Related Video