
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രത്തില്‍ ആക്രമണം നടത്തി അമേരിക്ക
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തി അമേരിക്ക, മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസം ശക്തിപ്പെടുത്തി യുഎസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക