
യുഎസ് എഐ സാങ്കേതികവിദ്യ ചോർത്തി ചൈനീസ് സൈന്യം; 'മോഡൽ ഡിസ്റ്റിലേഷൻ' തർക്കം മുറുകുന്നു
അമേരിക്കൻ നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളെ ചോർത്തിയെടുത്ത് ചൈന തങ്ങളുടെ സൈനിക-പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.