
പ്രതിഷേധങ്ങൾക്കെതിരായ പൊലീസിന്റെ നടപടി; ഇന്ത്യയെ അതൃപ്തി അറിയിക്കണമെന്ന് US കോൺഗ്രസ് അംഗങ്ങൾ
പ്രതിഷേധങ്ങൾക്കെതിരായ ദില്ലി പൊലീസിന്റെ നടപടി; അമേരിക്ക ഇന്ത്യയെ അതൃപ്തി അറിയിക്കണമെന്ന് ആവശ്യം, മാർക്കോ റൂബിയോക്ക് കത്തെഴുതി 6 അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ America | Protest | Delhi | Gyanesh Kumar | Marco Rubio