
അമേരിക്ക-ഇറാൻ സമാധാന ചർച്ച ആദ്യ ഘട്ടം പൂര്‍ത്തിയായി; ചര്‍ച്ചകൾ തുടരുമെന്ന് ശുഭ സൂചന
അമേരിക്ക-ഇറാൻ സമാധാന ചർച്ച ആദ്യ ഘട്ടം പൂര്‍ത്തിയായി; ചര്‍ച്ചകൾ തുടരുമെന്ന് ശുഭ സൂചന, രേഖകൾ ഇരുകൂട്ടരും കൈമാറി, ഇത് പരിശോധിച്ച ശേഷം അര്‍ധരാത്രിയിൽ വീണ്ടും യോഗം ചേര്‍ന്നേക്കും