സമാധാന ചർച്ചകൾ പാളി; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്

Share this Video

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി പുതിയ സംഭവവികാസങ്ങൾ. യു.എസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളിക്കളഞ്ഞതായും അതിന്റെ മറുപടി അംഗീകരിക്കാനാകാത്തതാണെന്നും അമേരിക്കൻ പ്രസിഡന്റ് Donald Trump വ്യക്തമാക്കി. ഇതോടെ മാസങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിക്കുമെന്ന ആഗോള പ്രതീക്ഷകൾക്ക് വീണ്ടും അനിശ്ചിതത്വം നിറഞ്ഞിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

Related Video