
ദേശീയ ഗാനം ഉയര്‍ന്നു; മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി
മുഖ്യമന്ത്രിയായി വി ഡി സതീശന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം; ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി, സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വകുപ്പുകളുടെ പരേഡ് അരങ്ങേറുന്നു