
പാര്‍ട്ടിക്ക് വേണ്ടവരാണ് ആക്രമണം നടത്തിയത്, പിടികൂടുമെന്ന് വിശ്വസിക്കുന്നില്ല: വി കുഞ്ഞിക്കൃഷ്ണന്‍
അക്രമം നടത്തിയവരെ പിടികൂടുമെന്ന് വിശ്വസിക്കുന്നില്ല, പാര്‍ട്ടി മെമ്പര്‍മാരുടെ വീടുകളിലാണ് ആക്രമണം നടന്നത്, ഉന്നതരുടെ ഒത്താശയോടെയാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് വി കുഞ്ഞിക്കൃഷ്ണന്‍