വനിത ദിനത്തിൽ അധ്യാപികമാരെ താംബൂലത്തട്ട് കൈമാറി ആദരിച്ച് വണ്ടിപ്പെരിയാർ സർക്കാർ യുപിസ്‌കൂൾ

Share this Video

ലോക വനിത ദിനത്തിൽ തമിഴ് സംസ്കാരം അനുസരിച്ച് അധ്യാപികമാരെ ആദരിച്ച് വണ്ടിപ്പെരിയാർ സർക്കാർ യുപിസ്‌കൂൾ; താംബൂലത്തട്ട് കൈമാറിയാണ് അധ്യാപികമാരെ ആദരിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video