
വൈദേകം റിസോർട്ടിലെ നിക്ഷേപ വിവാദം; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇ പി ശ്യംജിത്ത്
ശശിധരൻ കർത്തയുടെ പണമാണ് ഇന്ദിര നിക്ഷേപിച്ചത്, എല്ലാത്തിനും തെളിവുണ്ട്, വൈദേകം റിസോർട്ടിലെ നിക്ഷേപ വിവാദത്തിൽ നിയമ നടപടിയെന്ന് മാനേജ്മന്റ്, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇ പി ശ്യംജിത്ത്