എന്നെക്കുറിച്ച് ഓര്‍ത്ത് ഒരു പറവൂരുകാരനും തലകുനിച്ച് നില്‍ക്കേണ്ട ഒന്നും ചെയ്യില്ല: വിഡി സതീശന്‍

Share this Video

എന്നെ കുറിച്ച് ഓര്‍ത്ത് അപമാന ഭാരത്താല്‍ ഒരു പറവൂരുകാരനും തലകുനിച്ചു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ഉറപ്പ് നല്‍കുന്നതായി വിഡി സതീശന്‍, കേരളത്തെ തുറമുഖ നഗരമാക്കും, സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറവൂരില്‍ പറഞ്ഞുVD Satheesan | Paravur | Congress | Mohanlal | Salim Kumar

Related Video