വീണയ്ക്ക് മാസം 5 ലക്ഷം രൂപ; ഒരു സേവനം നൽകാതെ സിഎംആർഎലിൽനിന്ന് കെെപ്പറ്റിയത് 2.78 കോടി

Share this Video

പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും 2016 മുതല്‍ 2021 വരെ സിഎംആര്‍എലില്‍ നിന്നു കൈപ്പറ്റിയത് 2.78 കോടി രൂപയെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video