ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വീണ ടി

Share this Video

മാസപ്പടി കേസ്; ആരോഗ്യ പ്രശ്നങ്ങൾ കാരണം നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വീണ ടി; ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി നൽകാമെന്ന് ഇമെയിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video