'കോടതി വിധിയോടെ കെട്ടിച്ചമച്ച കേസെന്ന സിപിഎമ്മിന്റെ വാദങ്ങൾ അടപടലം പൊളിഞ്ഞു'

Share this Video

ആരോപണങ്ങൾ ഉയർന്ന അന്നുമുതൽ സിപിഎം പറഞ്ഞത് കെട്ടിച്ചമച്ച കേസെന്നായിരുന്നു; പിണറായിക്കെതിരായ രാഷ്ട്രീയ നീക്കമെന്നും വാദിച്ചു. കോടതി വിധിയോടെ സിപിഎമ്മിന്റെ വാദങ്ങളെല്ലാം അടപടലം പൊളിഞ്ഞു: കെ.എം. ഷാജഹാൻ KM Shajahan On CMRL Case

Related Video