കൈക്കൂലി കേസില്‍ ഡിവൈഎസ്പിയെ വിജിലന്‍സ് ഓടിച്ചിട്ട് പിടിച്ചു

Share this Video

കൈക്കൂലി വാങ്ങുന്നതിന് ഇടയില്‍ ചേര്‍ത്തല ഡിവൈഎസ്പി വിജിലന്‍സിന്റെ പിടിയില്‍. രക്ഷപെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video