
മെസി തട്ടിപ്പിൽ വിജിലൻസിന് പരാതി; സാമ്പത്തിക തട്ടിപ്പായിരുന്നു ലക്ഷ്യമെന്ന് പരാതിക്കാരൻ
മെസി തട്ടിപ്പിൽ വിജിലൻസിന് പരാതി; സംസ്ഥാനത്തിന് 5 കോടി നഷ്ടമുണ്ടായെന്നും സാമ്പത്തിക തട്ടിപ്പായിരുന്നു ലക്ഷ്യമെന്നും പരാതിക്കാരൻV Abdurahiman | AFA | Messi | Team Argentina | LDF Government | Messi Controversy | Football