
കിഫ്ബി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം; സുധ പിളള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കിഫ്ബിയെ ചൊല്ലിയുളള നിയസഭ പോരിന് പിന്നാലെ കിഫ്ബി തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു; സുധ പിളള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി,ഭൂമിവാങ്ങിയതും നിയമനങ്ങളും പരിശോധനയിൽ KIIFB | Kerala Government | Pinarayi Vijayan | Vigilance | VD Satheesan | LDF | UDF