വിവരാവകാശത്തിന് പുറത്ത് വിജിലൻസ് ടി സെക്ഷൻ; വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ

Share this Video

വിജിലൻസിലെ നിർണായ വിവരങ്ങൾ ഇനി രഹസ്യം; 22 സെക്ഷനിൽ ടി സെക്ഷനിലെ രേഖകൾ ഇനി വിവരാവകാശ നിയമപ്രകാരം നൽകില്ല, വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ Vigilance T Session | RTI | Asianet News

Related Video