ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; പഴയ കേസുകളിലെ രേഖകൾ പുനഃപരിശോധിക്കാനൊരുങ്ങി വിജിലൻസ്

Share this Video

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; മുമ്പ് അവസാനിപ്പിച്ച കൂടുതൽ കേസുകളിൽ വിജിലൻസിന്റെ പുനഃപരിശോധന, മൂന്ന് ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് നൽകാൻ ഡയറക്ടറുടെ നിർദ്ദേശം Gyanesh Kumar | MC Road Construction | Corruption allegations | Vigilance Case | Ramesh Chennithala

Related Video