
120 എംഎല്‍എമാരുടെ പിന്തുണയെന്ന് വിജയ്;സത്യപ്രതിജ്ഞക്ക് വിളിക്കാതെ ഗവര്‍ണര്‍; സസ്‌പെന്‍സ് തീരുന്നില്ല
120 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് വിജയ് ഗവര്‍ണറെ അറിയിച്ചെങ്കിലും സത്യപ്രതിജ്ഞ നടത്തുവാന്‍ അനുമതി നല്‍കിയിട്ടില്ല, ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോക്ഭവന്‍Vijay | Tamil Nadu Assembly Election | TVK | CPI | CPM | VCK
Add Asianetnews as a Preferred Source
