
തിരുച്ചിറപ്പള്ളിയിൽ വിജയ്‍യുടെ റോഡ് ഷോ ഇന്ന്; അമിത് ഷായും ഖാർഗെയും തമിഴ്നാട്ടിൽ
പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് നാൾ; ഡിഎംകെ -ടിവികെ പോര് കനക്കുമ്പോൾ തമിഴ്നാട് ഇത്തവണ ആരൊക്കൊപ്പം? , അമിത് ഷായും ഖാർഗെയും തമിഴ്നാട്ടിൽ എത്തുമ്പോൾ വിജയ്‍യുടെ റോഡ് ഷോ തിരുച്ചിറപ്പള്ളിയിൽ നടക്കും