
രണ്ട് വർഷത്തിന് ശേഷം വീണ്ടും വിനേഷ് ഫോഗട്ട് ഗോദയിലേക്ക്; യോഗ്യത നേടാൻ വേണ്ടത് 4 ജയം
ഏഷ്യൻ ഗെയിംസ് ട്രയൽസിൽ 53 കിലോയിൽ തന്നെ അനുമതി നൽകി ഗുസ്‌തി ഫെഡറേഷൻ; യോഗ്യത നേടാൻ വേണ്ടത് 4 ജയം, ഫൈനലിൽ ജയിച്ചാൽ ഏഷ്യൻ ഗെയിംസ് യോഗ്യത നേടാം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക