
ആയുർവേദ ദിനാചരണ പരിപാടിയിൽ നരേന്ദ്ര മോദിയുടെ ചിത്രം വച്ചില്ല; അതൃപ്തി അറിയിച്ച് വിവി രാജേഷ്
തിരുവനന്തപുരത്തെ ആയുർവേദ ദിനാചരണ പരിപാടിയിൽ നരേന്ദ്ര മോദിയുടെ ചിത്രം വയ്ക്കാത്തതിൽ അതൃപ്തി അറിയിച്ച് മേയർ വിവി രാജേഷ് | Thiruvananthapuram Mayor V.V. Rajesh Expresses Dissatisfaction Over Absence of PM Narendra Modi's Photo at Ayurveda Day Event