
വിഴിഞ്ഞം സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതിക്ക് തയ്യാർ; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
വിഴിഞ്ഞം ഗേറ്റ്‍വേ ഇന്ന് തുറക്കും; സമ്പൂർണ്ണ കയറ്റുമതിക്കും ഇറക്കുമതിക്കും തയ്യാർ, എക്സിം പ്രവർത്തനങ്ങളുടെ തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, മിഷൻ സമുദ്രയുടെ പ്രഖ്യാപനവും നടത്തും