
വോട്ടർമാർ ആർക്ക് കൈകൊടുക്കും?; 38 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്
തദ്ദേശം ആർക്കൊപ്പം?; 38 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് ഫലം മറ്റന്നാൾ; വി.ഡി.സതീശൻ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് Kerala Local Body Byelection | UDF | LDF | NDA