യുദ്ധത്തിന്റെ ആഘാതം അടുക്കളയിലേക്കും; ഗാർഹിക, വാണിജ്യ സിലിണ്ടർ വില കൂടി

Share this Video

'ഒരു പരിധി കഴിഞ്ഞാൽ വില കൂട്ടും';യുദ്ധത്തിന്റെ ആഘാതം അടുക്കളയിലേക്കും, ഗാർഹിക, വാണിജ്യ സിലിണ്ടർ വില കൂടി, ഇവർക്ക് താങ്ങാൻ പറ്റാത്ത അവസ്ഥ വന്നാൽ സ്വാഭാവികമായും വില കൂട്ടും, കരുതിയിരുന്നേ പറ്റൂവെന്ന് ജനങ്ങൾ

Related Video