
'ഈ അവസ്ഥയിൽ ഞങ്ങൾക്ക് ഇങ്ങനെ വന്നിരിക്കേണ്ട സാഹചര്യം ഉണ്ടാക്കേണ്ടതുണ്ടായിരുന്നോ, അട്ടിമറി നടന്നാലോ'
'ഞങ്ങൾക്ക് ഒരു മാനുഷിക പരിഗണന തരാമായിരുന്നില്ലേ, ഈ അവസ്ഥയിൽ ഞങ്ങൾക്ക് ഇങ്ങനെ വന്നിരിക്കേണ്ട സാഹചര്യം ഉണ്ടാക്കേണ്ടതുണ്ടായിരുന്നോ, ഇവരെ വിശ്വസിച്ച് ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും, നാളെ അട്ടിമറി ഉണ്ടാവില്ലെന്ന് എന്താണ് ഉറപ്പ്': ജയലക്ഷ്മി തങ്കരാജ്, ജയബാലകൃഷ്ണന്റെ ബന്ധു