
കുടിവെള്ളം മുട്ടി രോഗികൾ; വലഞ്ഞ് ആലുവ ജില്ലാ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും
കുടിവെള്ളം മുട്ടി രോഗികൾ; വലഞ്ഞ് ആലുവ ജില്ലാ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും; രാവിലെ 10 മണി മുതൽ ഇവിടെ വെള്ളമില്ല; ഉടൻ വിതരണം തുടങ്ങുമെന്ന് ജല അതോറിറ്റി Aluva District Hospital | Water crisis | Water Authority