
ആ'ശങ്ക' മാറുന്നില്ല... വെള്ളമില്ലാത്തതിനാല്‍ എറണാകുളം മാര്‍ക്കറ്റിലെ ശുചിമുറികള്‍ അടച്ചുപൂട്ടി
72 കോടി രൂപയ്ക്ക് പണിത ആധുനിക മാര്‍ക്കറ്റില്‍ വെള്ളമില്ല, ശുചിമുറികള്‍ അടച്ചുപൂട്ടിയതോടെ തൊഴിലാളികള്‍ ദുരിതത്തില്‍ Ernakulam Market | Toilet water supply | Kochi