
വയനാട് മേപ്പാടി ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം; UFPAയാണ് പുതിയ കെട്ടിടം നിർമ്മിച്ച് നൽകിയത്
മേപ്പാടി പഞ്ചായത്ത് നൽകിയ 9 സെന്‍റ് സ്ഥലത്ത് നാൽപ്പത് ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം;ആധുനിക സൗകര്യങ്ങളോടെ ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം, കർഷകരുടെ കൂട്ടായ്മയായ UFPAയാണ് പുതിയ കെട്ടിടം നിർമിച്ചു നൽകിയത്