സർക്കാർ ടൗൺഷിപ്പിലെ വീട്ടിലെ വിള്ളൽ സ്വാഭാവികമെന്ന് ഊരാളുങ്കൽ; ആശങ്കയുണ്ടെന്ന് വീട്ടുടമ

Share this Video

സർക്കാർ ടൗൺഷിപ്പിലെ വീട്ടിലെ വിള്ളൽ; ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, ഒരുപാട് ടെസ്റ്റുകൾ നടത്തിയിട്ടാണ് വീട് വാസയോഗ്യമാക്കുന്നത് അതിനിടയിൽ സ്വാഭാവികമായി നടക്കുന്നതാണെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി; ആശങ്കയുണ്ടെന്ന് വീട്ടുടമWayanad Township | Uralungal society | Asianet News

Related Video