വയനാട് ടൗണ്ഷിപ്പ്; വീടുകൾ പരിശോധനയ്ക്ക് കിഫ്കോണിന് കൈമാറും

Share this Video

വയനാട് ടൗണ്ഷിപ്പിലെ 178 വീടുകളും അന്തിമ പരിധോധനയ്ക്കായി കിഫ്കോണിന് ഇന്ന് ഊരാളുങ്കലിന് കൈമാറും, താമസയോഗ്യമെന്ന് വിലയിരുത്തിയ ഏഴു വീടുകളുടെ താക്കോൽ ഇന്നലെ കൈമാറിയിരുന്നു

Related Video