ക്ലാസ് മുറികൾ ശ്മശാന ഭൂമിയായി; എങ്ങും എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപം, കലുഷിതമായി പശ്ചിമേഷ്യ

Share this Video

കളി ചിരികൾ നിറഞ്ഞു നിന്ന ക്ലാസ് മുറികൾ ഇന്ന് ശ്മശാന ഭൂമിയായി മാറി, കൂട്ട നിലവിളി, തകർന്നടിഞ്ഞ കെട്ടിടങ്ങൾ എങ്ങും എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപം; ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കലുഷിതമായി പശ്ചിമേഷ്യ

Related Video