ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര പോകുന്നത് എങ്ങോട്ട്? യാത്രാശീലങ്ങള്‍

Share this Video

സോഷ്യൽ മീഡിയ തുറന്നാൽ കൂട്ടുകാരുടെയോ കുടുംബക്കാരുടെയോ ഒരു ട്രിപ്പ് മോഡ് ഫോട്ടോയെങ്കിലും കാണാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ? ഇൻസ്റ്റഗ്രാം മുഴുവൻ സോളോ ട്രിപ്പുകളുടെയും വെക്കേഷൻ ഫോട്ടോകളുടെയും മേളം...ഫീഡിൽ നിറയെ അവധിക്കാല യാത്രകളുടെ ചിത്രങ്ങളാണെങ്കിലും, ഇന്ത്യക്കാര്‍ ശരിക്കും കൂടുതലും യാത്ര ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ?

Related Video