
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് പ്രമുഖ നേതാക്കൾ എവിടെ ആയിരിക്കും?
മുഖ്യമന്ത്രി കണ്ണൂരിലെ വീട്ടിൽ , പ്രതിപക്ഷനേതാവ് കന്റോൺമെന്റ് ഹൗസിൽ നിന്നുമാകും തെരഞ്ഞെടുപ്പ് ഫലം കാണുക; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് പ്രമുഖ നേതാക്കൾ എവിടെ ആയിരിക്കും? നോക്കാം Kerala Assembly Election 2026 | UDF | LDF | Pinarayi Vijayan | VD Satheesan | Congress | BJP | Rajeev Chandrasekhar