30 കോടിയുടെ ഓണം ബംപറടിച്ച ഭാഗ്യവാൻ കണ്ണൂരിൽ; ഭാഗ്യവാൻ എവിടെ?

Share this Video

ഇത്തവണത്തെ 30 കോടിയുടെ ഓണം ബംപര്‍ TL 360615 എന്ന നമ്പറിന്; ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി, ഒന്നാം സമ്മാനമടിച്ച ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല

Related Video