
ആരാണ് മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർ?; പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ, കടുപ്പിച്ച് പ്രതിപക്ഷം
മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോൺസർ ആരെന്ന ചോദ്യം കടുപ്പിച്ച് പ്രതിപക്ഷം, കുത്തക മുതലാളിമാരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ VD Satheesan | Flight travel controversy | Kerala Government | Chipson Aviation