'ദേശീയപാത പൊട്ടിപ്പൊളിഞ്ഞുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ഇവരിൽ ആര് ഏറ്റെടുക്കും?'

Share this Video

സമാന്തര റോഡ് ഷോ എന്നതൊക്കെ ഇലക്ഷൻ ഗിമ്മിക്സ് ആണ്. ദേശീയപാത നിർമ്മാണവേളയിൽ പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കേരളത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതിലാണ് ഇവർ ഉത്തരം പറയേണ്ടത്: സണ്ണി ജോസഫ് Muhammad Riyas | Narendra Modi | National Highway | NHAI | Kerala Government | Sunny Joseph

Related Video